ദേ​ശീ​യ പ​താ​ക​ക​ള്‍ നി​ര്‍​മി​ച്ചു ന​ൽ​കി വി​ദ്യാ​ര്‍​ഥി​ക​ള്‍
Friday, August 12, 2022 11:14 PM IST
എ​ട​ത്വ: പ​ച്ച ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ് മാ​താ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ വിദ്യാർഥികൾ ദേ​ശീ​യ​പ​താ​ക​ക​ള്‍ നി​ര്‍​മി​ച്ചു നൽകി. പ്രി​ന്‍​സി​പ്പ​ല്‍ തോ​മ​സു​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ നി​ര്‍​മി​ച്ച ദേ​ശീ​യ പ​താ​ക​ക​ള്‍ ര​ക്ഷ​ാക​ര്‍​ത്താ​ക്ക​ള്‍​ക്കു കൈ​മാ​റി. 200 മീ​റ്റ​ര്‍ തു​ണി മു​റി​ച്ച് അ​ശോ​ക ച​ക്രം വ​ര​ച്ചാ​ണ് കു​ട്ടി​ക​ള്‍ ദേ​ശീ​യ പ​താ​ക നി​ര്‍​മി​ച്ച​ത്. ഈ ​പ​താ​ക​ക​ള്‍ എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ ഭ​വ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യ​മ്മ ജോ​ര്‍​ജ്, ഹെ​ഡ്മാ​സ്റ്റ​ര്‍ സി​ല്‍​ജോ സി. ​ക​ണ്ട​ത്തി​ല്‍, മേ​രി കോ​ശി. ബീ​നാ ജോ​സ് കെ., ​സി​ന്ധു മോ​ള്‍ കെ.​എ., ഷി​ജോ സേ​വ്യ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൈ​ന​ടി എ.​ജെ. ജോ​ണ്‍ മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ൽ വി​ളം​ബ​ര റാ​ലി

കൈനടി: അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൈ​ന​ടി എ.​ജെ. ജോ​ണ്‍ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന വി​ളം​ബ​ര റാ​ലി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് ക​പ്പാ​മൂ​ട്ടി​ൽ ഫ്ളാ​ഗ് ഓ​ഫ് ചെയ്തു. ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് റോ​സ് ലി​ൻ തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ ജോ​സ​ഫ് ആ​ന്‍റ​ണി പ​ള്ള​ത്ത്, എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് മി​നി​മോ​ൾ സി. ​ചെ​റി​യാ​ൻ, ജോ​സി മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.