പ​ള്ളി​പ്പു​റ​ത്ത​മ്മ​യു​ടെ സ​വി​ധേ ഇ​ന്ന്
Saturday, August 6, 2022 10:45 PM IST
പൂ​ച്ചാ​ക്ക​ൽ: രാ​വി​ലെ ഏഴിന് ​ദി​വ്യ​ബ​ലി, ദ​ർ​ശ​ന സ​മൂ​ഹ​ത്തി​ലേ​ക്ക് പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ർ​ക്ക​ൽ,9.30 ന് ​ദി​വ്യ​ബ​ലി, മ​ത​ബോ​ധ​ന ക്ലാ​സ്. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, വാ​ഴ്വ്. തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​സാ​ൻ​ജോ ക​ണ്ണം​മ്പ​ള്ളി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.