വീ​ടാ​ക്ര​മി​ച്ച സം​ഭ​വം: പ്ര​തി​ഷേ​ധം ശ​ക്തം
Saturday, August 6, 2022 10:41 PM IST
ആ​ല​പ്പു​ഴ: സി​പി​ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടാ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. സി​പി​ഐ മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​നാ​ത​ന​പു​രം വാ​ർ​ഡി​ൽ കു​ടു​വ​ൻത​റ​യി​ൽ ഡി. ​അ​ജ​യ​നെ​യാ​ണ് ഡിവൈഎ​ഫ് ഐ ​സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തിയെന്നും മാ​തൃ​സ​ഹോ​ദ​രീപു​ത്രി ലെജി സ​ജീ​വി​ന്‍റെ വീ​ട് ആ​ക്ര​മി​ച്ചെന്നും പരാതിയുള്ളത്.