റെ​യി​ൽ​വേ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു
Saturday, August 6, 2022 10:41 PM IST
ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന റെ​യി​ൽ​വേ റി​സർ​വേ​ഷ​ൻ കൗ​ണ്ട​റി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു. ത​ത്കാ​ൽ ടി​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള റെ​യി​ൽ​വേ ടി​ക്ക​റ്റു​ക​ൾ കൗ​ണ്ട​റി​ൽനി​ന്നു റി​സ​ർ​വേ​ഷ​ൻ ചെ​യ്യാ​ം. എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യും ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടു മു​ത​ൽ 4.30 വ​രെ​യും കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കും. ഫോ​ണ്‍: 7736264335.