ഫാ. ​സ്റ്റാ​ൻ​ സ്വാ​മി​യെ അ​നു​സ്മ​രി​ച്ചു
Wednesday, July 6, 2022 10:29 PM IST
ആ​ല​പ്പു​ഴ: ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യു​ടെ ഇ​ര​യാ​യി ഒ​രുവ​ർ​ഷം മു​ന്പ് ജ​യി​ലി​ൽ മ​രി​ച്ച ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ കെ​എ​ൽ​സി​എ ആ​ല​പ്പു​ഴ രൂ​പ​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി.​ സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
പ്ര​സി​ഡ​ന്‍റ് പി.​ജി.​ ജോ​ൺ ബ്രി​ട്ടോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​സ്, ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കൊ​ടി​യ​നാ​ട്, ട്ര​ഷ​റ​ർ ബി​ജു ജോ​സി ക​രു​മാ​ഞ്ചേ​രി, സാ​ബു വി. ​തോ​മ​സ്, ഹെ​ല​ൻ എ​വ്ദേ​വൂ​സ്, ജ​സ്റ്റീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ

മാ​ന്നാ​ർ: കേ​ര​ള മ​ഹി​ളാ​സം​ഘം മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ദീ​പ്തി അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​തി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി.​ ഹ​രി​കു​മാ​ർ, കെ.​ആ​ർ. ര​ഗീ​ഷ്, സു​ധീ​ർ എ​ലവ​ൺ​സ്, ക​ന​ക​ൻ, സു​ജ സ​രി​താ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തി​യ പ്ര​സി​ഡ​ന്‍റാ‌​യി അ​ഡ്വ. സീ​മ സു​കു​മാ​ര​ൻ, സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​രി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.