പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് 11ന്
Wednesday, July 6, 2022 10:29 PM IST
മാ​വേ​ലി​ക്ക​ര: പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ രാ​ജി​യെ തു​ട​ർ​ന്നു ഈ ​മാ​സം 11-നു ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലും കോ​ൺ​ഗ്ര​സ് വി​ട്ടു നി​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത. അ​തോ​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു സ​മാ​ന​മാ​യി അ​ഞ്ചു വീ​തം വോ​ട്ടു​ക​ൾ ബി​ജെ​പി​ക്കും, എ​ൽ​ഡി​എ​ഫി​നും ല​ഭി​ക്കും. ഇ​വി​ടെ​യും ഭാ​ഗ്യ​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കാ​നെ ഇ​രു മു​ന്ന​ണി​ക​ൾ​ക്കും ക​ഴി​യൂ. ഭാ​ഗ്യം ആ​ർ​ക്കൊ​പ്പം നി​ന്നാ​ലും മു​ൻ പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ച ഏ​ഴാം വാ​ർ​ഡി​ൽ ന​ട​ത്തേ​ണ്ട ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​ൽ വീ​ണ്ടും നി​ർ​ണാ​യ​ക​മാ​കും. ബി​ജെ​പി​ക്കും, സി​പി​എ​മ്മി​നും ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള വാ​ർ​ഡാ​ണി​ത്.
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്ന പ​ക്ഷം ആ​ശ​യെ ത​ന്നെ വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി നി​ർ​ത്തി എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.