അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, July 4, 2022 10:39 PM IST
ആ​ല​പ്പു​ഴ: സം​യോ​ജി​ത ശി​ശു സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സോ​ഷ്യ​ല്‍ വ​ര്‍​ക്ക​റെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സൈ​ക്കോ​ള​ജി/സോ​ഷ്യോ​ള​ജി/സോ​ഷ്യ​ല്‍ വ​ര്‍​ക്ക് ബി​രു​ദം/ബി​രു​ദാ​ന​ന്ത​ര ബി​രു​ദ യോ​ഗ്യ​ത​യു​ള്ള ജി​ല്ല​ക്കാ​രാ​യ വ​നി​ത​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. ജൂ​ലൈ 20ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ ഫോ​റ​വും വി​ശ​ദ​വി​വ​ര​വും http://wcd.kerala.gov.in എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്കും.
ആ​ല​പ്പു​ഴ: ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ല്‍ കൗ​ൺ​സി​ല​റെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. സൈ​ക്കോ​ള​ജി/ സോ​ഷ്യ​ല്‍ വ​ര്‍​ക്ക് ബി​രു​ദം/ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ യോ​ഗ്യ​ത​യു​ള്ള ജി​ല്ല​ക്കാ​രാ​യ വ​നി​ത​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. പ​ര​മാ​വ​ധി പ്രാ​യം 40 വ​യ​സ്. അ​പേ​ക്ഷ 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ്വീ​ക​രി​ക്കും. കൂടുതൽ വിവരത്തിന് http://wcd.kerala.gov.in