ഞാ​റ്റു​വേ​ല ച​ന്ത​യും ക​ര്‍​ഷ​ക​സ​ഭ​യും സം​ഘ​ടി​പ്പി​ച്ചു
Saturday, July 2, 2022 11:25 PM IST
ആ​ല​പ്പു​ഴ: തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യി ഞാ​റ്റു​വേ​ല ച​ന്ത​യും ക​ര്‍​ഷ​ക സ​ഭ​യും സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വ​ത്സ​ല മോ​ഹ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഗോ​പി, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഗീ​ത​കു​മാ​രി, അം​ഗ​ങ്ങ​ളാ​യ സ​ജു ഇ​ടി​ക്ക​ല്ലി​ല്‍, ബി​ന്ദു കു​രു​വി​ള, സ​തീ​ഷ് ക​ല്ലു​പ​റ​മ്പി​ല്‍, നി​ഷ ബി​നു, ശ്രീ​ദേ​വി സു​രേ​ഷ്, കൃ​ഷി ഓ​ഫീ​സ​ര്‍ സി. ​ജ​യ​ശ്രീ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​സ്. ശ്രീ​ന, ആ​ര്‍. സ​ജീ​വ്, കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.