ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​ശു​പ​ത്രി​യി​ൽ സ്ട്രോ​​ക്ക് കെ​​യ​​ർ സെ​​ന്‍റ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു
Saturday, July 2, 2022 11:25 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഹെ​​ൽ​​ത്ത് കെ​​യ​​ർ ആ​​ൻ​​ഡ് മെ​​ഡി​​ക്ക​​ൽ എ​​ഡ്യു​​ക്കേ​​ഷ​​നി​​ൽ സ്ട്രോ​​ക്ക് കെ​​യ​​ർ സെ​​ന്‍റ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ആ​​ശു​​പ​​ത്രി ഹോം​​ഡേ​​യോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് ന​​ഴ്സിം​​ഗ് കോ​​ള​​ജ് സാ​​ന്തോം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ സെ​​ന്‍റ​​റി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ഗ​​വ. ചീ​​ഫ്‌ വി​​പ്പ് എ​​ൻ. ജ​​യ​​രാ​​ജ്, ജോ​​ബ് മൈ​​ക്കി​​ൾ എം​എ​​ൽ​​എ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം സു​​ധ കു​​ര്യ​​ൻ, അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. തോ​​മ​​സ് പാ​​ടി​​യ​​ത്ത്, ആ​​ശു​​പ​​ത്രി എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്‌​ട‌​​ർ ഫാ. ​​ജയിം​​സ് പി. ​​കു​​ന്ന​​ത്ത്, എ​​ൻ​​എ​​സ്എ​​സ് ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് മെം​ബ​​ർ ഹ​​രി​​കു​​മാ​​ർ കോ​​യി​​ക്ക​​ൽ, പ​​ഴ​​യ​​പ​​ള്ളി ചീഫ് ഇ​​മാം ഡോ. ​​ജു​​നൈ​​ദ് ജൗ​​ഹ​​രി അ​​ൽ അ​​സ്ഹ​​രി, എ​​സ്എ​​ൻ​​ഡി​​പി ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് മെം​ബ​ർ ഗി​​രീ​​ഷ് കോ​​നാ​​ട്ട്, ആ​​ശു​​പ​​ത്രി അ​​സോ. ഡ​​യ​​റ​​ക്​​ട​ർ​മാ​​രാ​​യ ഫാ. ​​ജോ​​ഷി മു​​പ്പ​​തി​​ൽ​​ചി​​റ, ഫാ. ​​ജേ​​ക്ക​​ബ് അ​​ത്തി​​ക്ക​​ളം, ഫാ. ​​തോ​​മ​​സ് പു​​തി​​യി​​ടം, ഡോ. ​​എ​​ൻ. രാ​​ധാ​​കൃ​​ഷ്ണ​​ൻ, ഡോ. ​​തോ​​മ​​സ് സ​​ഖ​​റി​​യാ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.