ബോധവത്കരണ ക്യാന്പ്
Saturday, July 2, 2022 10:25 PM IST
ആ​ല​പ്പു​ഴ: റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 3211 സോ​ൺ 23 പു​തി​യ റോ​ട്ട​റി വ​ർ​ഷം തു​ട​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ത​ദാ​ന​ദി​നം ആ​ച​രി​ച്ചു. ക​ട​പ്പു​റം സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്കി​ന് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ തോ​മ​സ് ആ​ന്‍റോ പുളി​ക്ക​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​സ്‌. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റു​മാരാ​യ സി​ജു ജോ​യ്, വി. ​മു​ര​ളി, റി​ജാ​സ്, സോ​മ​സു​ന്ദ​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ക്ത​ദാ​ന​ച്ച​ട​ങ്ങി​ൽ വി​വി​ധ ക്ല​ബ്ബു​ക​ളി​ൽ നി​ന്നാ​യി നി​ര​വ​ധി റൊ​ട്ടേ​റി​യ​ന്മാ​ർ പ​ങ്കെ​ടു​ത്തു.