നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കു​ന്നു
Friday, July 1, 2022 10:45 PM IST
അ​മ്പ​ല​പ്പു​ഴ: നി​ർ​ധ​ന കു​ടും​ബ​ത്തി​ന് സി​പി​എം സ്നേ​ഹ വീ​ടൊ​രു​ക്കു​ന്നു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് വാ​ട​ക്ക​ൽ തൈ​വേ​ലി​ക്ക​കം വീ​ട്ടി​ൽ ഔ​സേ​ഫ് വ​ർ​ഗീ​സ് (ജോ​യി), ഭാ​ര്യ സെ​ലീ​നാ​മ്മ, സ​ഹോ​ദ​രി ഫി​ലോ​മി​ന, ഫി​ലോ​മി​ന​യു​ടെ മ​ന​സി​ക​വൈ​ക​ല്യ​മു​ള്ള മ​ക​ൻ, ഇ​വ​രു​ടെ വൃ​ദ്ധ​മാ​താ​വ് ത്രേ​സ്യാ​മ്മ എ​ന്നി​വ​ർ​ക്കാ​ണ് സി​പി​എം പു​ന്ന​പ്ര തെ​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.
ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പാ​വ​പ്പെ​ട്ട മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും വീ​ട് ല​ഭ്യ​മാ​ക്കു​ക എ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ർ​ട്ടി ന​ട​ത്തു​ന്ന​തെ​ന്ന് ആ​ർ. നാ​സ​ർ പ​റ​ഞ്ഞു. കെ. ​മോ​ഹ​ൻ കു​മാ​ർ, എ.​പി. ഗു​രു​ലാ​ൽ, ടി.​എ​സ്. ജോ​സ​ഫ്, കെ.​പി. സ​ത്യ​കീ​ർ​ത്തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.