സ​ഹൃ​ദ​യ ആ​ശു​പ​ത്രി​ക്ക് ആ​ധു​നി​ക ശ​സ്ത്ര​ക്രി​യ സ​മു​ച്ച​യം
Thursday, June 30, 2022 10:37 PM IST
ആ​ല​പ്പു​ഴ: സ​ഹൃ​ദ​യ ആ​ശു​പ​ത്രി​യി​ലെ പു​തി​യ ശ​സ്ത്ര​ക്രി​യ സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ർ​വ​ഹി​ച്ചു.

ജോ​സ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് സ്പോ​ൺ​സ​ർ ചെ​യ്ത ഡ​യാ​ലി​സി​സ് മെ​ഷീ​ന്‍റെ സ​മ​ർ​പ്പ​ണ​വും ഹോ​സ്പി​റ്റ​ൽ കോ​ർ​പ​റേ​റ്റീ​വ് ബ്രൗ​ഷ​റി​ന്‍റെ പ്ര​കാ​ശ​ന​വും ആ​ർ​ച്ച് ബി​ഷ​പ് നി​ർ​വ​ഹി​ച്ചു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ കു​ട്ടി​ക​ളി​ൽ എ ​പ്ല​സ് കി​ട്ടി​യ​വ​രെ കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും ന​ൽ​കി ആ​ദ​രി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് മാ​ളി​യേ​ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റോ ആ​ന്‍റ​ണി പെ​രും​പ​ള്ളി​ത്ത​റ, അ​പ്പ​ച്ച​ൻ മ​ല​യി​ൽ, ടി.​ടി. കു​രു​വി​ള, അ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.