ലൂ​ർ​ദ് മാ​താ എച്ച്എസ്എസിൽ ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം
Tuesday, June 28, 2022 10:43 PM IST
എ​ട​ത്വ: പ​ച്ച- ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ് മാ​താ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം ന​ട​ത്തി. ഏ​ക​ജാ​ല​ക സം​വി​ധാ​നം എ​ന്താ​ണ്, ഏ​തു കോ​ഴ്സു​ക​ൾ തെ​രെ​ഞ്ഞെ​ടു​ക്ക​ണം, മ​റ്റു ജോ​ലി സാ​ധ്യ​ത​ക​ൾ എ​ന്തൊ​ക്കെ​യാ​ണ് എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ ദൂ​രീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം ന​ട​ത്തി​യ​ത്. മാ​നേ​ജ​ർ ഫാ. ​ജെ​യിം​സ് മാ​ളി​യേ​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ തോ​മ​സു​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ് മാ​സ്റ്റ​ർ സി​ൽ​ജോ സി. ​ക​ണ്ട​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ്റോം ​ചാ​ക്കോ, ഷി ​ജോ സേ​വ്യ​ർ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. മേ​രി കോ​ശി, ബീ​നാ ജോ​സ് , ഫാ​ൻ​സി തോ​മ​മ്പ്, കെ.​എ. സി​ന്ധു മോ​ൾ, ജി​ജാ കൃ​ര്യാ​ക്കോ​സ്, റൂ​ബി​ൻ തോ​മ​സ്, നോ​ബി​മോ​ൻ തോ​മ​സ്, ജി​ജോ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.