ഡോ.​ അ​ഭ​യ​ച​ന്ദ്ര​ന് ജ​ന്മ​നാ​ടി​ന്‍റെ ആ​ദ​ര​വ്
Monday, June 27, 2022 10:48 PM IST
മാ​ന്നാ​ർ: ക​ഷ്ട​പ്പാ​ടു​ക​ളു​ടെ ന​ടു​വി​ൽ​നി​ന്നു പൊ​രു​തി നേ​ടി​യ ഡോ​ക്ട​റേ​റ്റി​ന് ഇ​ര​ട്ടി മ​ധു​രം. പ​രു​മ​ല മ​ല​യി​ൽ​തോ​പ്പി​ൽ അ​ഭ​യ​ച​ന്ദ്ര​നാ​ണ് നി​യ​മ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച​ത്. സ​മ​രം ചെ​യ്യാ​നു​ള്ള ഭ​ര​ണ​ഘ​ട​ന അ​വ​കാ​ശം എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ അ​ഭ​യ​ച​ന്ദ്ര​നെ പ​രു​മ​ല ടാ​ഗോ​ർ ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​ദ​രി​ച്ചു. ലൈ​ബ്ര​റി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് വി.​ ആ​ന്‍റ​ണി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം ത​ങ്ക​മ​ണി നാ​ണ​പ്പ​ൻ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ക​ട​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷ അ​ശോ​ക​ൻ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഒ.​സി.​ രാ​ജു, വി​നു വി​ജ​യ​ൻ, അ​ജി​ത്ത്, ബെ​ന്നി മാ​ത്യു, റോ​ബി​ൻ പ​രു​മ​ല, അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.