വി​വാ​ഹി​ത​രാ​യി
Thursday, May 26, 2022 11:09 PM IST
ആ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ക​രു​മാ​ടി സ​രോ​വ​ര​ത്തി​ൽ കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രു​ടെ​യും ല​ത​യു​ടെ​യും മ​ക​ൻ അ​നു​ച​ന്ദും കാ​യം​കു​ളം​ ഏ​വൂ​ർ ശ്രീ​ര​ഞ്ജി​നി​യി​ൽ സ​ന​ൽ​കു​മാ​റി​ന്‍റെ​യും ജ​യ​പ്ര​ഭ​യു​ടെ​യും മ​ക​ൾ ശ്രേ​യ​യും വി​വാ​ഹി​ത​രാ​യി.