മു​ട്ടാ​ർ സെ​ൻ​ട്ര​ൽ റോ​ഡുപ​ണി പൂ​ർ​ത്തി​യാ​ക്ക​ണ​ം
Thursday, May 26, 2022 11:05 PM IST
ആ​ല​പ്പു​ഴ: മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന മു​ട്ടാ​ർ സെ​ൻ​ട്ര​ൽ റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആം ​ആ​ദ്മി പാ​ർ​ട്ടി കു​ട്ട​നാ​ട് മ​ണ്ഡ​ലം ക​മ്മ​റ്റി എ​ട​ത്വ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ജി​ല്ലാ ക​ൺ​വീ​ന​ർ റോ​യി മു​ട്ടാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ട​നാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ത്രി​വി​ക്ര​മ​ൻപി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​മേ​ശ് പാ​ണ്ടി​ശേ​രി, മു​ട്ടാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജോ​ബി, എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ക​ൺ​വീ​ന​ർ ജോ​ർ​ജു​കു​ട്ടി, രാ​ജു പു​ന്ന​പ്ര, കു​ഞ്ഞ​ച്ച​ൻ പ​ടി​ഞ്ഞാ​റേ​ക്ക​ളം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് എ​ട​ത്വ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് സെ​ക‌്ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ ഓ​ഫീ​സി​ൽ നി​വേ​ദ​ന​വും സ​മ​ർ​പ്പിച്ചു.