പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി പ​ള്ളി​യി​ൽ വ​ണ​ക്ക​മാ​സ തി​രു​നാ​ൾ
Tuesday, May 24, 2022 10:43 PM IST
മ​ങ്കൊ​മ്പ്: പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ വ​ണ​ക്ക​മാ​സ തി​രു​നാ​ളി​നു ഇ​ന്നു തു​ട​ക്ക​മാ​കും. 31 നാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, റം​ശാ, വ​ണ​ക്ക​മാ​സ പ്രാ​ർ​ഥ​ന, നൊ​വേ​ന, ദീ​ഞ്ഞ്, അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന വി​കാ​രി ഫാ. ​ടോ​ണി മ​ണി​യ​ഞ്ചി​റ. 6.30ന് ​വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം. 8.30ന് ​ആ​രാ​ധ​ന.
നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, വ​ണ​ക്ക​മാ​സ പ്രാ​ർ​ഥ​ന, നൊ​വേ​ന, ദീ​ഞ്ഞ്, ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന 6.30ന് ​വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം. 8.30ന് ​ആ​രാ​ധ​ന. 27ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, വ​ണ​ക്ക​മാ​സ പ്രാ​ർ​ഥ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന. 6.30ന് ​വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം. 8.30ന് ​ആ​രാ​ധ​ന.
28ന് കു​ട്ടി​ക​ളു​ടെ വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണം, രാ​വി​ലെ 6.30ന് ​സ​പ്ര, 6.45 ന് ​പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ.​ തോ​മ​സ് പാ​ടി​യ​ത്ത്, 10.30ന് ​ഇ​സ്‌​കോ​ളാ മാ​താ ക്വി​സ്. വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, വ​ണ​ക്ക​മാ​സ പ്രാ​ർ​ഥ​ന, ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം. 7.30 ന് ​ഗാ​ന​മേ​ള.
29ന് ​ഇ​ട​വ​ക​ദി​നം രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, സ​പ്ര, വ​ണ​ക്ക​മാ​സ​പ്രാ​ർ​ഥ​ന വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ഇ​ട​വ​ക​ദി​ന പൊ​തു​സ​മ്മേ​ള​നം റ​വ.​ഡോ.​ മാ​ണി പു​തി​യി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 30ന് ​രാ​വി​ലെ 6.30 ന് ​സ​പ്രാ, വ​ണ​ക്ക​മാ​സ പ്രാ​ർ​ഥ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, 7.15 ന് ​തി​രി വെ​ഞ്ച​രി​പ്പ്, തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, 12 ന് ​പ്ര​സു​ദേ​ന്തി സം​ഗ​മം. വൈ​കു​ന്നേ​രം 5.15ന് ​റം​ശാ, ആ​റി​ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് തി​രു​നാ​ൾ സ​ന്ദേ​ശം, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, 8.30ന് ​ആ​ശീ​ർ​വാ​ദം.
പ്ര​ധാ​നതി​രു​നാ​ൾ ദി​ന​മാ​യ 9.15ന് ​സ​പ്ര, വ​ണ​ക്ക​മാ​സ പ്രാ​ർ​ഥ​ന, 9.30ന് ​റാ​സ കു​ർ​ബാ​ന, ഫാ. ​തോ​മ​സു​കു​ട്ടി താ​ന്നി​യ​ത്ത്, സ​ന്ദേ​ശം ഫാ. ​മാ​ത്യു അ​റേ​ക്ക​ളം,12.15ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഫാ. ​ജോ​സ് വേ​ക​ത്താ​നം, വൈ​കു​ന്നേ​രം 5.30ന് ​റം​ശാ, തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്. മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​ന​മാ​യ 31ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ.