സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം
Saturday, May 21, 2022 11:10 PM IST
ആ​ല​പ്പു​ഴ: റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് 3211 സൗ​ജ​ന്യ​മാ​യി സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ജൂ​ൺ മു​ത​ൽ 15 മാ​സ​ത്തേ​ക്കാ​ണ് പ​രി​ശീ​ല​നം. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

താ​ത്പ​ര്യ​മു​ള്ള​വ​ർ 25 നു ​മു​ന്പാ​യി അ​പേ​ക്ഷി​ക്ക​ണം. 29 നു ​ന​ട​ത്തു​ന്ന എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. മു​ൻ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ടി.​പി. ശ്രീ​നി​വാ​സ​ൻ, പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ ദി​വ്യ എ​സ്. അ​യ്യ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന പാ​ന​ലാ​ണ് പ​രി​ശീ​ല​ന​ത്തി​നു​ള്ള​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

അ​പേ​ക്ഷ​ക​ർ പൂ​ർ​ണ​മാ​യ വി​ലാ​സം, ഫോ​ൺ ന​മ്പ​ർ, ഇ​മെ​യി​ൽ , യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ കോ​പ്പി എ​ന്നി​വ സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം ഇ ​മെ​യി​ൽ വി​ലാ​സം : [email protected] gmail. com.ഫോ​ൺ :9447349060.