ആ​യ അ​ഭി​മു​ഖം 25ന്
Saturday, May 21, 2022 11:10 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ല്‍ ആ​യ (പ​ട്ടി​ക​വ​ര്‍​ഗ വ​നി​ത​ക​ള്‍​ക്കു മാ​ത്ര​മു​ള്ള പ്ര​ത്യേ​ക നി​യ​മ​നം -കാ​റ്റ​ഗ​റി നം. 092/2021) ​ത​സ്തി​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി കേ​ര​ള പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ കൊ​ല്ലം മേ​ഖ​ലാ ഓ​ഫീ​സി​ല്‍ 25ന് ​അ​ഭി​മു​ഖം ന​ട​ത്തും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് എ​സ്എം​എ​സ്, പ്രൊ​ഫൈ​ല്‍ മെ​സേ​ജ് എ​ന്നി​വ മു​ഖേ​ന അ​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. വ്യ​ക്തി​വി​വ​ര​ക്കു​റി​പ്പ് പൂ​രി​പ്പി​ച്ച് ബ​ന്ധ​പ്പെ​ട്ട പ്ര​മാ​ണ​ങ്ങ​ളു​ടെ അ​സ​ല്‍, ഒ​ടി​ആ​ര്‍ വെ​രി​ഫി​ക്കേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം കൊ​ല്ലം പി​എ​സ്‌​സി​ഓ​ഫീ​സി​ല്‍ എ​ത്ത​ണം.