എ​സ്. സ​ജി​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. അ​നി​ല്‍​കു​മാ​ര്‍ സെ​ക്ര​ട്ട​റി
Saturday, May 21, 2022 10:57 PM IST
ആ​ല​പ്പു​ഴ: കേ​ര​ള യൂ​ണി​യ​ന്‍ ഓ​ഫ് വ​ര്‍​ക്കിം​ഗ് ജേ​ര്‍​ണ​ലി​സ്റ്റ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും പ്ര​സ് ക്ല​ബി​ന്‍റെ​യും പ്ര​സി​ഡ​ന്‍റാ​യി എ​സ്. സ​ജി​ത്ത്, സെ​ക്ര​ട്ട​റി​യാ​യി ടി.​കെ. അ​നി​ല്‍​കു​മാ​ര്‍, ട്ര​ഷ​റ​റാ​യി അ​മൃ​ത​രാ​ജ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

സ​ന്തോ​ഷ് ജോ​സ​ഫ് , ശ​ര​ണ്യ സ്നേ​ഹ​ജ​ൻ(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍), എ​സ്. ബി​നീ​ഷ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), പി.​എ. മു​ഹ​മ്മ​ദ് ന​സീ​ർ, കെ.​എ. ഹി​ലാ​രി, എ​ന്‍.​എ​സ്. അ​നൂ​പ് , ബി​നി​ൽ സാ​ബു, കെ.​പി. നീ​തു​മോ​ൾ (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ആ​ര്‍. അ​ജ​യ​കു​മാ​ർ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റും റോ​യി കൊ​ട്ടാ​ര​ച്ചി​റ അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​മാ​യി​രു​ന്നു.