ലൈ​ഫ് മി​ഷ​ന്‍ വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം ന​ട​ത്തി
Wednesday, May 18, 2022 10:47 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ര​ണ്ടാം നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി​യി​ല്‍ ലൈ​ഫ് മി​ഷ​ന്‍ മു​ഖേ​ന നി​ര്‍​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഓ​മ​ന​പ്പു​ഴ​യി​ല്‍ പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​രേ​ണു രാ​ജ് താ​ക്കോ​ല്‍​ദാ​നം ന​ട​ത്തി.
മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. സം​ഗീ​ത, ജോ​യി​ന്‍റ് ഡ​റ​ക്ട​ര്‍ വി. ​പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 13,787 വീ​ടു​ക​ളാ​ണ് നി​ര്‍​മി​ച്ച​ത്. ര​ണ്ടാം 100 ദി​ന ക​ര്‍​മ രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 1,734 വീ​ടു​ക​ളും പൂ​ര്‍​ത്തി​യാ​ക്കി. ജി​ല്ല​യി​ല്‍ മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ല്‍ താ​ക്കോ​ല്‍​ദാ​നം ന​ട​ത്തി.

മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റ് വി​ത​ര​ണം 21ന്

ചേ​ർ​ത്ത​ല: താ​ലൂ​ക്കി​ലെ മ​ത്സ്യ​ബ​ന്ധ​ന​യാ​ന​ത്തി​നു​ള്ള മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റു​ക​ൾ 21ന് ​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ന​ഗ​ര​സ​ഭ ടൗ​ൺ​ഹാ​ളി​ൽ വി​ത​ര​ണം ചെ​യ്യും. പെ​ർ​മി​റ്റി​ന് അ​ർ​ഹ​ത​യു​ള്ള വ്യ​ക്തി​ക​ൾ ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം നേ​രി​ട്ടെ​ത്തി പെ​ർ​മി​റ്റി​ന്‍റെ വി​ല​യാ​യ 105 രൂ​പ അ​ട​ച്ച് പെ​ർ​മി​റ്റു​ക​ൾ കൈ​പ്പ​റ്റ​ണ​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.