പാ​ണ്ട​നാ​ട്ടി​ൽ ഡെ​ങ്കി​യും കോ​വി​ഡും സ്ഥി​രീ​ക​രി​ച്ചു
Tuesday, May 17, 2022 11:18 PM IST
ചെ​ങ്ങ​ന്നൂ​ർ: പാ​ണ്ട​നാ​ട്ടി​ൽ ഡെ​ങ്കി​പ്പ​നി​യും കോ​വി​ഡും സ്ഥി​രീ​ക​രി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠി​ക്കു​ന്ന ഒ​ന്നാം വാ​ർ​ഡി​ലെ വി​ദ്യാ​ർ​ഥി നാ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഡെ​ങ്കി​യാ​ണെ​ന്നു മ​ന​സി​ലാ​കു​ന്ന​ത്. ചി​കി​ത്സ​യി​ലാ​യ ഇ​യാ​ൾ ഇ​പ്പോ​ൾ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്.
പ​ത്താം വാ​ർ​ഡി​ൽ​പെ​ട്ട ആ​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ര​ണ്ട് സ്ഥ​ല​വും സ​ന്ദ​ർ​ശി​ച്ച് മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.
പ​ക​ർ​ച്ച​പ്പ​നി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. വെ​ക്ട​ർ സ​ർ​വേ, പ​നി സ​ർ​വേ എ​ന്നി​വ ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ൽ സ​ർ​വേ​യും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. ബി​ജു നേ​തൃ​ത്വം ന​ൽ​കി.