വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Monday, May 16, 2022 10:55 PM IST
മാ​ന്നാ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ചെ​ന്നി​ത്ത​ല ഒ​രി​പ്ര ദി​വ്യ​ഭ​വ​നം ശ​ശി​യു​ടെ മ​ക​ൻ എ​സ്. ര​തീ​ഷാ​ണ്(39) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി താ​മ​ര​ക്കു​ളം ആ​ന​യ​ടി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ ബൈ​ക്ക് തെ​ന്നി പാ​ത​യോ​ര​ത്തെ സൈ​ൻ ബോ​ർ​ഡി​ൽ ഇ​ടി​ച്ച് തോ​ട്ടി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഭാ​ര്യ: സോ​ണി. മ​ക​ൻ: അ​ക്ഷ​യ്. സം​സ്കാ​രം ന​ട​ത്തി.

തി​ള​ച്ച എ​ണ്ണ​യി​ല്‍ വീ​ണു പ​രി​ക്കേ​റ്റ
ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു

ചെ​ങ്ങ​ന്നൂ​ര്‍: മു​ള​ക്കു​ഴ​യി​ലെ കാ​റ്റ​റിം​ഗ് സെ​ന്‍റ​റി​ല്‍ ജോ​ലി​ക്കി​ട​യി​ല്‍ തി​ള​ച്ച എ​ണ്ണ​യി​ല്‍ വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. . ക​ല്‍​ക്ക​ട്ട വെ​സ്റ്റ് ബം​ഗാ​ൾ ന​ധി​യ സ്വ​ദേ​ശി സ​ദ്ധാം (27) ആ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 12ന് ​രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. മു​ള​ക്കു​ഴ ഏ​ദ​ൻ​സ് എ​ന്ന കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ൾ. ചി​ക്ക​ന്‍ വ​റ​ക്കു​ന്ന​തി​നി​ട​യി​ല്‍ എ​ണ്ണ​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ
കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു

ഹ​രി​പ്പാ​ട്: പാ​യി​പ്പാ​ട് ന​ട​യി​ൽ​ത്ത​റ​യി​ൽ വീ​ട്ടി​ൽ ജി.​സു​ന്ദ​ര​ൻ (56) മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: അ​ഖി​ൽ, അ​ഭി​ജി​ത്ത്.