റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, January 28, 2022 10:33 PM IST
എ​ട​ത്വ: കാ​ട്ടും​ഭാ​ഗം 108 ല്‍ചി​റ ട്രാ​ക്ട​ര്‍ റോ​ഡ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യി​ന്‍ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജി. ​ജ​യ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് നി​ര്‍​മി​ച്ച​ത്. കാ​ട്ടും​ഭാ​ഗം പാ​ട​ശേ​ഖ​രസ​മി​തി സെ​ക്ര​ട്ട​റി കു​ഞ്ഞു​മോ​ന്‍ ചേ​ന്നം​ക​ര, പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നിയ​ര്‍ ടോ​ബി​ന്‍, സോ​ബി​ന്‍, സാ​ബു ക​ള​ത്തൂ​ര്‍, സെ​ല്‍​വി​ന്‍ തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.