മാ​​തൃ​​വേ​​ദി-​​പി​​തൃ​​വേ​​ദി അ​​തി​​രൂ​​പ​​ത പ്ര​​വ​​ർ​​ത്ത​​ന വ​​ർ​​ഷ ഉ​​ദ്ഘാ​​ട​​നം നാ​​ളെ
Thursday, January 27, 2022 10:53 PM IST
ച​​ങ്ങ​​നാ​​ശേ​​രി: മാ​​തൃ​​വേ​​ദി-​പി​​തൃ​​വേ​​ദി 2022 പ്ര​​വ​​ർ​​ത്ത​​ന വ​​ർ​​ഷ ഉ​​ദ്ഘാ​​ട​​നം കോ​​വി​​ഡ് പ്രോ​​ട്ടോ​​കോ​​ൾ പ്ര​​കാ​​രം ച​​ങ്ങ​​നാ​​ശേ​രി പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ നാ​​ളെ രാ​​വി​​ലെ 9.15ന് ​​ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. 2022 യൂ​​ണി​​റ്റ്, ഫൊ​​റോ​​ന, അ​​തി​​രൂ​​പ​​ത ത​​ല​​ത്തി​​ൽ ന​​ട​​ത്തേ​​ണ്ട ക​​ർ​​മ പ​​രി​​പാ​​ടി​​ക​​ളു​​ടെ മാ​​ർ​​ഗ​​രേ​​ഖ ഓ​​ണ്‍ ലൈ​​നാ​​യി പ്ര​​കാ​​ശ​​നം ചെ​​യ്യും. അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ​​മാ​​രും അ​​തി​​രൂ​പ​​ത ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ളും ച​​ട​​ങ്ങി​​നു സാ​​ക്ഷ്യം വ​​ഹി​​ക്കു​​മെ​​ന്ന് ഡ​​യ​​റ​​ക്ട​​ർ ഫാ.​ ​ജോ​​സ് മു​​ക​​ളേ​​ൽ, അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ എ.​​പി. തോ​​മ​​സ്, ആ​​ൻ​​സി മാ​​ത്യു എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.

കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള​യെ അ​നു​സ്മ​രി​ച്ചു

ആ​ല​പ്പു​ഴ: കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ല്‍ സം​ഘ​ട​ന​യ്ക്ക് അ​ടി​ത്ത​റപാ​കി​യ സ്വാ​ത​ന്ത്ര്യസ​മ​രസേനാ​നി തു​ണ്ട​ത്തി​ല്‍ കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള​യു​ടെ സം​ഭാ​വ​ന​ക​ള്‍ എ​ക്കാ​ല​വും സ്മ​രി​ക്ക​പ്പെ​ടു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി.​ ബാ​ബു​പ്ര​സാ​ദ് പ​റ​ഞ്ഞു. തു​ണ്ട​ത്തി​ല്‍ കൃ​ഷ്ണ​പി​ള്ള ച​ര​മ​വാ​ര്‍​ഷി​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.