പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും നടത്തി
Tuesday, January 18, 2022 10:58 PM IST
മ​ങ്കൊ​മ്പ്: രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ൻ 30-ാമ​തു വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൾ ശി​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് എ​ൻ.​ഐ.​ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. തോ​മ​സ്, ഇ.​എം. ച​ന്ദ്ര​ബോ​സ്, എ​സ്.​കെ. ഹ​രി​ഹ​ര​ൻ, വി.​ ശി​വ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നീ​ലം​പേ​രൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​ജെ. അ​ച്ച​ൻ​കു​ഞ്ഞ് വ​ര​ണാ​ധി​കാ​രി​യാ​യി. എ​ൻ.​ഐ. തോ​മ​സ്, പി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ടി.​ടി ത​ങ്ക​മ്മ, കെ.​സി.​രാ​ജു, ഡി.​തോ​മ​സ്, എ​ൻ.​ബി. ഹ​രി​ദാ​സ് എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.