അമ്പലപ്പുഴ: പുമീൻപൊഴി, മഡോണ, ഫിഷ് ലാൻഡ്, എകെഡിഎസ്, ആഞ്ഞിലിപ്പറമ്പ്, വിയാനി, നർബോന, മഹാത്മകോളനി, ഗലീല, അറപ്പപ്പൊഴി, മത്സ്യഗന്ധി എന്നിവിടങ്ങളിൽ ഇന്നു രാവിലെ ഒന്‍പതിനും അഞ്ചിനും ഇടയിൽ വൈദ്യുതി മുടങ്ങും.
ആലപ്പുഴ: കായലോരം ട്രാന്‍സ്ഫോര്‍മറിന്റെ പരിധിയില്‍ ഇന്നു രാവിലെ ഒന്‍പതു മുതല്‍ അഞ്ചു വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ: ബാബു എൻജിനിയറിംഗ്, ഉപ്പുങ്കൽ, കാരിക്കൽ, കൊലടിക്കാട്, പുത്തൻകുളം കോളജ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്നു രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും.
ചമ്പക്കുളം: മുട്ടനാവേലി വെസ്റ്റ്, പുളിക്കക്കാവ്, മമ്പള്ളി, തൈച്ചേരി, മുട്ടാനവേലി ഈസ്റ്റ്, കാപ്പിൽമുട്ട്, കായൽച്ചിറ, തൊണ്ണൂറിൻ ചിറ എന്നീ പ്രദേശങ്ങളിൽ രാവിലെ ഒൻപതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.