ഏ​കാം​ഗ ചി​ത്ര​പ്ര​ദ​ർ​ശ​നം
Sunday, December 5, 2021 10:53 PM IST
കാ​യം​കു​ളം: കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന ബി​നു കൊ​ട്ടാ​ര​ക്ക​ര​യു​ടെ സോ​ൾ ഓ​ഫ് ദി ​എ​ർ​ത്ത് ഏ​കാം​ഗ ചി​ത്ര​പ്ര​ദ​ർ​ശ​നം ഇ​ന്ന് കാ​യം​കു​ളം കൃ​ഷ്ണ​പു​രം, കാ​ർ​ട്ടൂ​ണി​സ്റ്റ് ശ​ങ്ക​ർ സ്മാ​ര​ക നാ​ഷ​ണ​ൽ ആ​ർ​ട്ട് ഗാ​ല​റി​യി​ൽ തു​ട​ങ്ങും. കേ​ര​ള ല​ളി​ത​ക​ല അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ നേ​മം പു​ഷ്പ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ചി​ത്ര​കാ​ര​ൻ​മാ​രാ​യ പ്ര​ഫ. ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബാ​ല​മു​ര​ളി കൃ​ഷ്ണ​ൻ, ജ​യ​പ്ര​കാ​ശ് പ​ഴ​യി​ടം, സു​രേ​ഷ് സി​ദ്ധാ​ർ​ഥ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഏ​ഴു​ദി​വ​സം നീ​ണ്ടുനി​ൽ​ക്കു​ന്ന പ്ര​ദ​ർ​ശ​നം 13 ന് ​സ​മാ​പി​ക്കും. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം 6.30 വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.

പ​ച്ച​ക്ക​റി വി​ത്ത്
വി​ത​ര​ണം ‌

‌പു​റ​മ​റ്റം: കൃ​ഷി ഭ​വ​നി​ൽ മി​ക​ച്ച​യി​നം പ​ച്ച​ക്ക​റി വി​ത്തു​ക​ൾ ക​വ​ർ ഒ​ന്നി​ന് ര​ണ്ട് രൂ​പ നി​ര​ക്കി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​യ​താ​യി കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ‌