പി​എ​സ്‌​സി അ​ഭി​മു​ഖം
Monday, November 29, 2021 10:15 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ എ​ച്ച്എ​സ്എ (സോ​ഷ്യ​ല്‍ സ​യ​ന്‍​സ്, മ​ല​യാ​ളം മീ​ഡി​യം, ത​സ്തി​ക​മാ​റ്റം വ​ഴി​യു​ള്ള നി​യ​മ​നം-​കാ​റ്റ​ഗ​റി ന​മ്പ​ര്‍ 508/19) ത​സ്തി​ക​യി​ലേ​ക്കു അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​രു​ടെ അ​ഭി​മു​ഖം ഡി​സം​ബ​ര്‍ ഒ​ന്നി​നും കാ​റ്റ​ഗ​റി ന​ന്പ​ര്‍ 516/2019 ലേ​ക്കു അ​പേ​ക്ഷി​ച്ച​വ​രു​ടെ അ​ഭി​മു​ഖം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ജി​ല്ലാ പി​എ​സ്‌​സി ഓ​ഫീ​സി​ല്‍ ന​ട​ക്കും.
ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള വ്യ​ക്തി​ഗ​ത അ​റി​യി​പ്പ് എ​സ്എം​എ​സാ​യും പ്രൊ​ഫൈ​ല്‍ മെ​സേ​ജാ​യും ന​ല്‍​കി​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ വ്യ​ക്തി​വി​വ​ര​ക്കു​റി​പ്പു പൂ​രി​പ്പി​ച്ച് പ്ര​മാ​ണ​ങ്ങ​ളു​ടെ അ​സ​ല്‍, ഒ​ടി​ആ​ര്‍ വേ​രി​ഫി​ക്കേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം നി​ശ്ചി​ത സ​മ​യ​ത്തും തീ​യ​തി​യി​ലും ജി​ല്ലാ പി​എ​സ്‌​സി ഓ​ഫീ​സി​ല്‍ എ​ത്ത​ണം. പി​എ​സ്‌​സി വെ​ബ്‌​സൈ​റ്റി​ലെ ഇ​ന്‍റ​ര്‍​വ്യൂ ഷെ​ഡ്യൂ​ള്‍, അ​നൗ​ണ്‍​സ്‌​മെ​ന്‍റ് ലി​ങ്കു​ക​ള്‍ എ​ന്നി​വ പ​രി​ശോ​ധി​ക്ക​ണം.