നി​യു​ക്ത ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Sunday, October 24, 2021 10:34 PM IST
മാ​വേ​ലി​ക്ക​ര: പു​ന്ന​മൂ​ട് ത​യ്യി​ൽ ക്ഷേ​ത്ര ഭ​ര​ണസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യു​ക്ത ശ​ബ​രി​മ​ല പു​റ​പ്പെ​ടാ മേ​ൽ​ശാ​ന്തി മാ​വേ​ലി​ക്ക​ര ക​ണ്ടി​യൂ​ർ നീ​ല​മ​ന (​ക​ളി​യി​ക്ക​ൽ മ​ഠം) എ​ൻ.​ പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ച​ട​ങ്ങി​ൽ ക്ഷേ​ത്ര ഭ​ര​ണസ​മി​തി പ്ര​സി​ഡ​ന്‍റ് പി.​ ശി​വ​ശ​ങ്ക​ര​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ത​യ്യി​ൽ ദേ​വ​കി​യ​മ്മ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. അ​ജി​ത്കു​മാ​ർ, ശ​ര​ത്ത് ത​യ്യി​ൽ വി​ള​യി​ൽ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​ണീ​ക്ക​ര​യി​ൽ, ശ​ങ്ക​ര​ൻ​കു​ട്ടി, സു​രേ​ഷ്ബാ​ബു, ഗോ​വി​ന്ദ​ൻ നാ​യ​ർ, അ​നീ​ഷ്, മു​ര​ളീ​ധ​ര​ൻ​പി​ള്ള, സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സൗ​ജ​ന്യറേ​ഷ​നും
കി​റ്റും ന​ൽ​ക​ണം

എ​ട​ത്വ: കു​ട്ട​നാ​ട്ടി​ൽ മേ​യ് മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക​വും കോ​വി​ഡും ജ​ന​ജീ​വി​തം വ​ള​രെ ദു​രി​ത​ത്തി​ലാ​ക്കി. കൂ​ടാ​തെ ഇ​ന്ധ​ന​വി​ല, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല ജ​ന​ങ്ങ​ൾ​ക്കു താ​ങ്ങാ​വു​ന്ന​തി​ലും അ​ധി​ക​മാ​ക്കി. ആ​യ​തി​നാ​ൽ കു​ട്ട​നാ​ട്ടി​ലെ പ​തി​മൂ​ന്നു പ​ഞ്ചാ​യ​ത്തി​ലും ഡി​സം​ബ​ർ വ​രെ സൗ​ജ​ന്യ റേ​ഷ​നും കി​റ്റും ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ തോ​മ​സു​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ൽ ആ​വി​ശ്യ​പ്പെ​ട്ടു.