പോ​ളി​യോ ദി​നാ​ച​ര​ണം
Sunday, October 24, 2021 10:30 PM IST
ആ​ല​പ്പു​ഴ: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​റി​ന്‍റ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​ളി​യോ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് പോ​ളി​യോ രോ​ഗം ബാ​ധി​ച്ചി​ട്ടും ജീ​വി​തം വി​ജ​യം നേ​ടി​യ വീ​ൽ​ചെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ക​യും ക്ല​ബി​ന്‍റെ ചി​ക​ത്സാ സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. എ​ച്ച്. സ​ലാം എം​എ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് റോ​ജ​സ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ജോ​ർ​ജ് തോ​മ​സ്, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, ഗോ​പ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, രാ​ജീ​വ് വാ​ര്യ​ർ, കേ​ണ​ൽ സി. ​വി​ജ​യ​കു​മാ​ർ, സി​റി​യ​ക് ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഫോ​ട്ടോഗ്രഫേഴ്സ് മേ​ഖ​ലാ​ സ​മ്മേ​ള​നം

ചേ​ർ​ത്ത​ല: ഓൾ കേ​ര​ള ഫോ​ട്ടോഗ്രഫേഴ്സ് അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല മേ​ഖ​ലാ​സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ആ​ർ. സു​ദ​ർ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ൽ​ഫ​യ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ബി.​ ര​വീ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ആ​പ്പി​ൾ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു സ​ര​സ്, ജോ​ഫി​ പോ​ൾ, റെ​ജി​ ഭാ​സ്കർ, ബൈ​ജു ശ​ല​ഭം, സാ​നു ഭാ​സ്ക​ർ, ഉ​ദ​യ​ൻ ര​ച​ന, ജോ​യ് ക​ണ്ടം​കു​ളം, സ​ജി എ​ണ്ണ​ക്കാ​ട്, ജോ​ണി ജോ​സ​ഫ് എ​ന്നി​വ​ർ പ്രസംഗിച്ചു.