ബെ​ന​ഡി​ക്ട് മാ​ർ ഗ്രി​ഗോ​റി​യോ​സ് അ​നു​സ്മ​ര​ണം നടത്തി
Sunday, October 24, 2021 10:30 PM IST
ചാ​രും​മൂ​ട്: എംസിഎ ​മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബെ​ന​ഡി​ക്ട് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​സ്മ​ര​ണ​വും അ​ർ​ധവാ​ർ​ഷി​ക അ​സം​ബ്ലി​യും ചാ​രു​മൂ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ന​ട​ന്നു. മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ സ​മ്മേ​ള​ന​ത്തി​ൽ മു​ൻ​കാ​ല നേ​താ​ക്കന്മാ​രെ ആ​ദ​രി​ക്ക​ലും മാ​ർ ഇ​വാ​നി​യോ​സ് ക്വി​സ്, ഉ​പ​ന്യാ​സമ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ന്നു. എം.എ​സ്. അ​രു​ണ്‍കു​മാ​ർ എംഎ​ൽഎ ​മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു. ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​നി​ൽ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എംസിഎ ​മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന വൈ​ദി​ക ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​റോ​ബ​ർ​ട്ട് പാ​ല​വി​ള​യി​ൽ, ഫാ. ​ബെ​ന​ഡി​ക്ട് പെ​രു​മു​റ്റ​ത്ത്, ഫാ. ​സി​ൽ​വസ്റ്റ​ർ തെ​ക്ക​ട​ത്ത്, ഫാ. ​കു​ര്യാ​ക്കോ​സ് തി​രു​വാ​ലി​ൽ, ഫാ. ​ഗീ​വ​ർ​ഗീ​സ് ചാ​ക്ക​പ്പൂ​ത്തി​ൽ, അ​ന്നാ പൊ​ന്ന​ച്ച​ൻ, സ​ഭാ​ത​ല വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജു റോ​യ്, ബാ​ബു അ​ന്പ​ല​ത്തുംകാ​ല, പി.ജെ. ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.