മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​ക്ക് ദേ​ശീ​യ അ​വാ​ർ​ഡ്
Friday, September 24, 2021 10:16 PM IST
അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​ക്ക് ദേ​ശീ​യ അ​വാ​ർ​ഡ്. 2020-21 സാ​മ്പ​ത്തി​ക വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ 8,190 ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് കാ​ർ​ഡു​ക​ൾ പു​തു​ക്കി ന​ൽ​കി​യ​തി​നാ​ണ് ആ​ശു​പ​ത്രി​ക്ക് കേ​ന്ദ്ര അ​വാ​ർ​ഡു ല​ഭി​ച്ച​ത്. ദേ​ശീ​യ ത​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും കേ​ര​ള​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വു​മാ​ണ് ല​ഭി​ച്ച​ത്.
ആ​ശു​പ​ത്രി​യി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് കാ​ർ​ഡു​ക​ൾ പു​തു​ക്കി ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി എ.​ അ​ശ്വ​തി​യും പു​ന്ന​പ്ര സ്വ​ദേ​ശി​നി അ​നി​ല.​ എ​സു​മാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ജ​ൻ ആ​രോ​ഗ്യ യോ​ജ​ന​യു​ടെ മൂ​ന്നാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി മ​ൻ​സു​ഖ് എ​ൽ. മ​ണ്ടാ​വി​യ ഭാ​ര​തി പ​വാ​റാ​ണ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.