ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം
Wednesday, September 22, 2021 10:20 PM IST
എ​ട​ത്വ: വി​ദ്യാ​വി​നോ​ദി​നി ഗ്ര​ന്ഥ​ശാ​ല​യു​ടെ 2021-24 വ​ർ​ഷ​ത്തെ പു​തി​യ ഭ​ര​ണസ​മി​തി ചു​മ​ത​ല​യേ​റ്റു. കു​ട്ട​നാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി കെ.​ജി. മോ​ഹ​ന​ൻ പി​ള്ള പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​വി​നോ​ദി​നി ഗ്ര​ന്ഥ​ശാ​ലാ അം​ഗ​ങ്ങ​ളാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ർ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക് രാ​ജു, പ​ഞ്ചാ​യ​ത്ത് അം​ഗം ബെ​റ്റി ജോ​സ​ഫ് എ​ന്നി​വ​ർ​ക്ക്‌ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.
വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഡോ. ​ജോ​ർ​ജ് സ​ക്ക​റി​യ, ഡോ. ​അ​ർ​ച്ച​ന രാ​ജു (എം​ബി​ബി​എ​സ്), സ്റ്റെ​ഫി മെ​റി​ൻ ആ​ന്‍റ​ണി( ബി​എ​ഡ്), ജോ​യ​ൽ വ​ർ​ഗീ​സ്, അ​ഞ്ജ​നാ ബൈ​ജു (പ്ല​സ്ടു), അ​ഞ്ജ​നാ ഷ​ജു, സു​ര​മ്യ സു​രേ​ഷ് (എ​സ്എ​സ് എ​ൽ​സി), ജി​ന്നി മ​രി​യ ബി​ജു ( സി​ബി​എ​സ്ഇ 12), എ​ലി​സ​ബ​ത്ത് മ​രി​യ (സി​ബി​എ​സ്ഇ 10) എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു .