ക​ർ​ഷ​ക​ബ​ന്ത് വി​ജ​യി​പ്പി​ക്കു​മെ​ന്ന് ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ
Wednesday, September 22, 2021 10:18 PM IST
ആ​ല​പ്പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ഭാ​ര​ത​ത​ല​സ്ഥാ​നം കേ​ന്ദ്രീ​ക​രി​ച്ച് ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ​യും ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ഖ്യാ​പി​ച്ചു ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ക​ർ​ഷ​ക​ബ​ന്ത് വി​ജ​യി​പ്പി​ക്കു​വാ​ൻ കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തു. ക​ർ​ഷ​ക ബ​ന്തി​ന്‍റെ ത​ലേ​ദി​വ​സം സ​ന്ധ്യ​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ പ​ന്തം കൊ​ളു​ത്തി പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.
ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ബി ക​ല്ലു​പാ​ത്ര, ജോ​മോ​ൻ കു​മ​ര​കം , ജേ​ക്ക​ബ് എ​ട്ടു​പ​റ​യി​ൽ , രാ​ജ​ൻ മേ​പ്രാ​ൽ തു​ട​ങ്ങി​യ​വ​ർ​പ​ങ്കെ​ടു​ത്തു.