റാ​ങ്ക് നേ​ടി​യ​വ​ർ​ക്ക് അ​നു​മോ​ദ​ന​ം
Thursday, September 16, 2021 11:14 PM IST
മാ​ന്നാ​ര്‍: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ​യി​ല്‍ റാ​ങ്ക് ജേ​താ​ക്ക​ളാ​യ പ​രു​മ​ല ദേ​വ​സ്വം ബോ​ര്‍​ഡ് പ​മ്പാ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ​യും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍. വാ​സു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.