മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കി
Thursday, September 16, 2021 11:11 PM IST
തു​റ​വൂ​ർ: എ​കെ​സി​സി വ​ള​മം​ഗ​ലം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന്യൂ​സ് പേ​പ്പ​ർ ച​ല​ഞ്ചി​ലൂ​ടെ സ​മാ​ഹ​രി​ച്ച മൊ​ബൈ​ൽ ഫോ​ണി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ഒ.​ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ കോ​ട്ടു​പ്പ​ള്ളി, സെ​ക്ര​ട്ട​റി ജോ​ർ​ജ് കു​ഴി​യോ​ടി​ത്ത​റ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ജ​ൻ ചി​ങ്ങ​പു​ര​ത്ത്, ട്ര​ഷ​റ​ർ റോ​ബി​ൻ ആ​ലും​വ​ര​മ്പ​ത്ത്, അ​തി​രൂ​പ​താ പ്ര​തി​നി​ധി പോ​ൾ​സ​ൺ തു​രു​ത്തേ​ഴ​ത്ത്, ടോ​മി കൊ​ണ​ത്താ​പ്പ​ള്ളി, ജേ​ക്ക​ബ് കീ​ർ​ത്തി​ക്ക​ൽ എ​ന്നി​വ​രും ഇ​ട​വ​കാം​ഗ​മാ​യ ആ​ന്‍റ​ണി കാ​ട്ടു​ത​റ​യും സം​ബ​ന്ധി​ച്ചു.