ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മി​ക​ച്ചതെന്ന്
Wednesday, September 15, 2021 10:20 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ജാ​ഗ്ര​താ സ​മി​തി​ക​ളെ മി​ക​ച്ച രീ​തി​യി​ല്‍ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ശി​ശു ക്ഷേ​മവ​കു​പ്പും മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​തെ​ന്ന് എ​ച്ച്. സ​ലാം എം​എ​ല്‍​എ പ​റ​ഞ്ഞു. ജി​ല്ലാ​ത​ല ജാ​ഗ്ര​താ സ​മി​തി​യു​ടെ പു​തി​യ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പ​രി​ശീ​ല​ന ക്ലാ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​ടി.​എ​സ്. താ​ഹ, പ്രി​യ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി. ​അ​ഞ്ജു, വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​ല്‍. ഷീ​ബ, കെ.​ആ​ര്‍. ദേ​വ​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഒ​ളി​ന്പ്യ​ൻ അ​നി​ൽ​കു​മാ​റി​ന് ആ​ദ​രം

ആ​ല​പ്പു​ഴ: ജെ​സി​ഐ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ​ര​വ് സം​ഘ​ടി​പ്പി​ച്ചു. ഒ​ളി​ന്പ്യ​ൻ അ​നി​ൽ​കു​മാ​റി​നെ​യാ​ണ് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ്പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു ആ​ദ​രി​ച്ച​ത്. വൈ​കാ​രി​ക ബ​ന്ധ​ങ്ങ​ൾ​ക്കു ഉൗ​ന്ന​ൽ ന​ൽ​കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി സം​ഘ​ടി​പ്പി​ച്ച ബ​ന്ധ​ൻ സൈ​ക്കി​ൾ റാ​ലി ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡന്‍റ് വി.​ജി. വി​ഷ്ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​പ്പു​ഴ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽനി​ന്നും സൈ​ക്കി​ൾ റാ​ലി ആ​രം​ഭി​ച്ചു. ജെ​സി​ഐ ആ​ല​പ്പി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഫി​ലി​പ്പ് ച​ക്ക​ത്ര അ​ധ്യ​ക്ഷ​നാ​യി. പ്ര​സി​ഡ​ന്‍റ് ശ്യാം ​കു​റു​പ്പ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ബു ഡേ​വി​ഡ്, ജെ. ​സീ​നാ​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.