ജോ​ൺ മാ​ട​മ​ന​യെ അ​നു​സ്മ​രി​ച്ചു
Wednesday, September 15, 2021 10:17 PM IST
ചേ​ർ​ത്ത​ല: കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ മാ​ട​മ​ന​യു​ടെ മ​ര​ണം മ​ദ്യ​വി​രു​ദ്ധ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്ന് ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന വേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ. നി​ര​വ​ധി മ​ദ്യ​വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ധീ​ര​മാ​യ നേ​തൃ​ത്വം ന​ൽ​കി​യ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​ണ് ജോ​ൺ മാ​ട​മ​ന​യെ​ന്ന് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. കെ​എ​സ്ആ​ർ​ടി​സി ബ​സ്‌ സ്റ്റേ​ഷ​നു​ക​ളി​ൽ മ​ദ്യ​വി​ല്പ​ന​കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ആ​ദ്യം രം​ഗ​ത്തു​വ​ന്ന​ത് മാ​ട​മ​ന​യാ​ണ​ന്ന് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. ചേ​ർ​ത്ത​ല​യി​ൽ കൂ​ടി​യ കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ൽ മൗ​ലാ​ന ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ക്കിം മു​ഹ​മ്മ​ദ് രാ​ജ്, സു​നി​ൽകു​മാ​ർ, ഷീ​ല ജ​ഗ​ധ​ര​ൻ, അ​നി​ൽ കൂ​രോ​പ്പ​ട, എ​ച്ച്.​ സു​ധീ​ർ, ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി, എം.​ഡി.​ സ​ലിം, എ.​ അ​നു​രു​ദ്ധ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

സാ​ന്പ​ത്തി​ക​സ​ഹാ​യ വി​ത​ര​ണം

ത​ണ്ണീ​ർ​മു​ക്കം: ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് ചേ​ന്നോ​ത്തി​ന്‍റെ ഒ​ന്നാം ച​ര​മവാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജന്മനാ​ടാ​യ കോ​ക്ക​മം​ഗ​ലം മേ​ഖ​ല​യി​ലെ നി​ർ​ധ​ന​ർ​ക്കു സാ​ന്പ​ത്തി​ക സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. കോ​ക്ക​മം​ഗ​ലം പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പേ​രേ​പ്പാ​ട​ന്‍റെ നേ​തൃത്വ​ത്തി​ലാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഒ​രുല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് ന​ൽ​കി​യ​ത്.​ ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​യി​രു​ന്നു സ​ഹാ​യ​ധ​ന വി​ത​ര​ണം.