എ​ൻ​സി​പി നി​ല്പുസ​മ​രം ന​ട​ത്തി
Wednesday, August 4, 2021 10:06 PM IST
കാ​യം​കു​ളം : കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേയും പെ​ട്രോ​ൾ ഡീ​സ​ൽ പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​യ്ക്കെ​തി​രേ​യും എ​ൻ​സി​പി കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ നി​ല്പ്സ​മ​രം ന​ട​ത്തി. എ​ൻ​സി​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സാ​ദ​ത്ത് ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​സി​പി ജി​ല്ലാ സെ​ക്ര​ട്ട​റി മോ​ഹ​ൻ കാ​ർ​ത്തി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഹ​ക്കീം വ​ള്ളി​ത്ത​റ, സൈ​ജു വാ​ഴ​ക്ക​ട​യി​ൽ, ഷാ​ജി കൊ​ച്ചു​പ​റ​മ്പി​ൽ, താ​ഹ പ​ന​മൂ​ട്ടി​ൽ, ഷി​യാ​സ്, റ​സി​യ, ശൈ​ല​ജ , ബാ​ബു ജാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കാ​രു​ണ്യ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ്
മാ​ര്‍​ച്ച് ന​ട​ത്തി

അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കാ​രു​ണ്യ പ​ദ്ധ​തി​യി​ല​ട​ക്കം ന​ട​ക്കു​ന്ന അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ച് ആ​രോ​പ​ണ വി​ധേ​യ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റിനി​ര്‍​ത്തി സ​മ​ഗ്ര​മാ​യ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു ചു​ള്ളി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കാ​രു​ണ്യ ഓ​ഫീ​സി​ലേ​ക്ക് ജി​ല്ലാ ക​മ്മ​ിറ്റി ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ്റി​ജി​ന്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​നൗ​ഫ​ൽ, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ മീ​നു സ​ജീ​വ്, വ​രു​ൺ മ​ട്ട​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.