ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ഇ​ന്ന്
Sunday, July 25, 2021 10:18 PM IST
ആ​ല​പ്പു​ഴ : കേ​ര​ള സം​സ്ഥാ​ന​ത്തെ ക​ട്ടു​മു​ടി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ കേ​ര​ള കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​റ്റി ഇ​ന്നു രാ​വി​ലെ 10.30ന് ​ജി​ല്ലാ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തും
ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക, വ​നം കൊ​ള്ള ന​ട​ത്തി​യ പ്ര​തി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, പീ​ഡ​ന​ക്കേ​സ് പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന മ​ന്ത്രി ശ​ശീ​ന്ദ്ര​നെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നും പു​റ​ത്താ​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ന​ട​ത്തു​ന്ന ധ​ർ​ണ കേ​ര​ള കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു വ​ലി​യ​വീ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കോ​ശി തു​ണ്ടു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെ​ന്നു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് ആ​റാ​ട്ടു​കു​ളം അ​റി​യി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ

എ​ട​ത്വ: കു​ട്ട​നാ​ട് റീ​സ​ർ​വേ ഡെ​വ​ലെ​പ്പ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. മോ​ൻ​സി സോ​ണി തെ​ക്കേ​ടം -പ്ര​സി​ഡ​ന്‍റ്, ബേ​ബ​ൻ മാ​ട​യ്ക്ക​ശ്ശേ​രി​ൽ -സെ​ക്ര​ട്ട​റി, സി​ജോ വ​ർ​ഗ്ഗീ​സ് തെ​ക്കേ​ടം -ട്ര​ഷ​റർ, എം.​വി. സു​രേ​ഷ് -വൈ​സ് പ്ര​സി​ഡ​ന്‍റ്, സ​ജീ​വ് എ​ൻ.​ജെ. -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജോ​ർ​ജ്കു​ട്ടി വേ​ണാ​ട്, കു​ഞ്ഞു​മോ​ൻ ഉ​ല​ക്ക​പാ​ടി​ൽ -ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ എന്നിവ രാണ് ഭാരവാഹികൾ.