സം​രം​ഭ​ക​ത്വ വി​ക​സ​ന പ​ദ്ധ​തി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം
Thursday, June 24, 2021 10:13 PM IST
ആ​ല​പ്പു​ഴ: സം​രം​ഭ​ക​ത്വ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്‌​കി​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് ഫോ​ർ ക്രി​യേ​റ്റിം​ഗ് സെ​ൽ​ഫ് എം​പ്ലോ​യ്‌​മെ​ന്‍റ് എ​ന്ന പ​ദ്ധ​തി​പ്ര​കാ​രം ക​ർ​ഷ​ക​ർ​ക്ക് റ​സി​ഡ​ൻ​ഷ്യ​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ആ​ദാ​യ​ക​ര​മാ​യ പാ​ലു​ത്പാ​ദ​നം, ആ​ട് പ​രി​പാ​ല​നം, പ​ന്നി പ​രി​പാ​ല​നം, ഫാം ​മാ​നേ​ജ്‌​മെ​ന്‍റ്, ഡ​യ​റി പ്രോ​ഡ​ക്റ്റ്‌​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സെ​ൻ​ട്ര​ൽ ഹാ​ച്ച​റി​യി​ൽ വ​ച്ചാ​ണ് പ​രി​ശീ​ല​നം. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​റു​ന്ന മു​റ​യ്ക്കാ​കും പ​രി​ശീ​ല​നം ന​ൽ​കു​ക. പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ, സം​രം​ഭ​ക​ർ എ​ന്നി​വ​ർ 30നു ​മു​ന്പാ​യി 9188522703 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ഫോ​ൺ: 0479- 2452277.