നി​റ​വി​ന്‍റെ അ​ടു​ക്ക​ള​യി​ലേ​ക്ക് സ​ഹാ​യ​വു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം
Wednesday, June 23, 2021 10:26 PM IST
പൂ​ച്ചാ​ക്ക​ൽ: നി​റ​വി​ന്‍റെ അ​ടു​ക്ക​ള​യി​ലെ​ക്ക് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എ​മ്മി​ന്‍റെ സ്നേ​ഹ സ​ഹാ​യം. ഡി​വൈ​എ​ഫ്ഐ പ​ള്ളി​പ്പു​റം വ​ട​ക്ക് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ സ്വാ​ന്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ നി​റ​വി​ന്‍റെ അ​ടു​ക്ക​ള​യി​ലെ​ക്കാ​ണ് കേ​ര​ളാ​കോ​ൺ​ഗ്ര​സ്-​എം പ​ള്ളി​പ്പു​റം മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​രി​യും മ​റ്റ് സാ​ധ​ന​ങ്ങ​ളും ന​ൽ​കി​യ​ത്.
പ​ള്ളി​പ്പു​റം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ത​കി​ടി​പു​റ​ത്തി​ൽ നി​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം സി. ​ശ്യാം​കു​മാ​ർ ഏ​റ്റു​വാ​ങ്ങി.
ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത്ത്, കേ​ര​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജോ​ബി ജോ​സ​ഫ്, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​യ്സ​ൺ ഫ്രാ​ൻ​സി​സ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റോ​ണി ചെ​റി​യാ​ൻ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി ജോ​ജി തൈ​വേ​ലി​യ്ക്ക​ക​ത്ത്, ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.