എ​സ്ഡി കോ​ള​ജ് അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി
Wednesday, June 23, 2021 10:23 PM IST
ആ​ല​പ്പു​ഴ: പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ആ​ല​പ്പു​ഴ സ​നാ​ത​ന ധ​ർ​ണ കോ​ള​ജി​ന് ഇ​ര​ട്ടി മ​ധു​ര​മാ​യി അ​ന്താ​രാ​ഷ്ട്ര ധാ​ര​ണാ​പ​ത്രം. കു​ട്ട​നാ​ട്ടി​ലു​ൾ​പ്പ​ടെ ഇ​ന്ത്യ​യി​ലെ വി​വി​ധ ജ​ലാ​ശ​യ​ങ്ങ​ളി​ലെ കു​ള​വാ​ഴ വ്യാ​പ​നം സാ​റ്റ​ലെ​റ്റ് (ഉ​പ​ഗ്ര​ഹ) സാ​ങ്കേ​തി​ക വി​ദ്യ അ​ട​ക്ക​മു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ഠി​ക്കു​ന്ന ഗ​വേ​ഷ​ണ പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്ര​മാ​ണ് ഒ​പ്പി​ട്ട​ത്.
സ്കോ​ട്ട്ലാ​ൻ​ഡി​ലെ സ്റ്റി​ർ​ലിം​ഗ്, സ്ട്രാ​ത്ക്ലൈ​ഡ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ഹെ​ദ​രാ​ബാ​ദി​ലെ അ​ന്താ​രാ​ഷ്ട്ര കൃ​ഷി ഗ​വേ​ഷ​ണ കേ​ന്ദ്രം, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്ലാ​ന്‍റ് ഹെ​ൽ​ത്ത് മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​രാ​ണ് ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ലെ മ​റ്റ് പ​ങ്കാ​ളി​ക​ൾ. മൂ​ന്നു​ല​ക്ഷം ബ്രി​ട്ടീ​ഷ് പൗ​ണ്ട് (ഏ​ക​ദേ​ശം മൂ​ന്നു കോ​ടി​യി​ല​ധി​കം രൂ​പ) യാ​ണ് 2023 ഏ​പ്രി​ൽ മാ​സം വ​രെ കാ​ലാ​വ​ധി​യു​ള്ള പ​ദ്ധ​തി​യ്ക്കു​ള്ള ധ​ന​സ​ഹാ​യം. ജ​ന്തു​ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​നും ജ​ല​വി​ഭ​വ ഗ​വേ​ഷ​ണ കേ​ന്ദ്രം മു​ഖ്യ ഗ​വേ​ഷ​ക​നു​മാ​യ ഡോ. ​ജി. നാ​ഗേ​ന്ദ്ര പ്ര​ഭു​വാ​ണ് കോ​ള​ജി​ന്‍റെ പ്ര​തി​നി​ധി.
2020ൽ ​അ​നു​വ​ദി​ക്ക​പ്പെ​ട്ട ഈ ​ഗ​വേ​ഷ​ണ പ​ദ്ധ​തി ആ​രം​ഭി​ച്ചെ​ങ്കി​ലും ഭാ​ര​ത​ത്തി​ലും യുകെയി​ലു​മു​ണ്ടാ​യ കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ഒ​പ്പി​ട​ൽ വൈ​കി. ലി​ൻ​സെ ഡി​ക്സ​ൺ (ഗ​വേ​ഷ​ണ ഡ​യ​റ​ക്ട​ർ - സ്റ്റി​ർ​ലിം​ഗ് സ​ർ​വ ക​ലാ​ശാ​ല), പോ​ൾ ടെ​യ്‌​ല​ർ (ഗ​വേ​ഷ​ണ ഡ​യ​റ​ക്ട​ർ -സ്ട്രാ​ത്ക്ലൈ​ഡ് സ​ർ​വ്വ​ക​ലാ​ശാ​ല), ഡോ. ​അ​ര​വി​ന്ദ് കു​മാ​ർ (ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ, അ​ന്താ​രാ​ഷ്ട്ര കൃ​ഷി ഗ​വേ​ഷ​ണ കേ​ന്ദ്രം, ഹെ​ദ​രാ​ബാ​ദ്), ഡോ. ​സാ​ഗ​ർ സിം​ഗ് (ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്ലാ​ന്‍റ് ഹെ​ൽ​ത്ത് മാ​നേ​ജ്മെ​ന്‍റ് - ഹെ​ദ​രാ​ബാ​ദ്) എ​ന്നി​വ​രാ​ണ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി. ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള​യോ​ടൊ​പ്പം ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​ത്.