കാ​ർ മീ​ൻ​വി​ല്പ​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Wednesday, June 23, 2021 10:23 PM IST
മ​ങ്കൊ​മ്പ് : എ​സി റോ​ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മീ​ൻ വി​ൽ​പ​ന​ക്കാ​ർ​ക്കി​ട​യി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ രാ​മ​ങ്ക​രി വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ആ​ല​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​ർ സ്‌​കൂ​ട്ട​റി​ലി​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ടു മ​ൽ​സ്യ​വി​ല്പ​ന കേ​ന്ദ്ര​ത്തി​ലേ​ക്കു പാ​ഞ്ഞു ക​യ​റി. മ​ത്സ്യ വി​ല്പ​ന​ക്കാ​ര​നും, മീ​ൻ വാ​ങ്ങാ​നെ​ത്തി​യ ആ​ൾ​ക്കു​മാ​ണ് പ​രി​ക്കേ​ത്. പ​രി​ക്കേ​റ്റ​വ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​ത്ത​തി​നാ​ൽ സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന് രാ​മ​ങ്ക​രി പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്‍റ​ർ​വ്യു മാ​റ്റി

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മി​ൽ​മ സെ​ൻ​ട്ര​ൽ പ്രോ​ഡ​ക്ട്സ് ഡ​യ​റി​യി​ലെ വ​ർ​ക്ക​ർ ത​സ്തി​ക​യി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നാ​യി 26 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഇ​ന്‍റ​ർ​വ്യു ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​മ്പൂ​ർ​ണ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ 30ലേ​ക്ക് മാ​റ്റി​യ​താ​യി മാ​നേ​ജ​ർ അ​റി​യി​ച്ചു.