പ്ര​വ​ർ​ത്ത​നവ​ർ​ഷ ഉദ്ഘാ​ട​നം ന​ട​ത്തി
Tuesday, June 22, 2021 10:43 PM IST
ആ​ല​പ്പു​ഴ: ഫൊ​റോ​ന മാ​തൃ-​പി​തൃ​വേ​ദി​യു​ടെ പി​തൃ​ദി​ന ആ​ഘോ​ഷ​വും പ്ര​വ​ർ​ത്ത​നവ​ർ​ഷോ​ദ്ഘാ​ട​ന​വും പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​ന ചെ​യ്തു. പി​തൃ​വേ​ദി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് റോ​യി വേ​ലി​ക്കെ​ട്ടി​ൽ പ​താ​ക ഉ​യ​ർ​ത്തി. ഫോ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ് ത​യ്യി​ൽ ആ​ധി​ക്ഷ്യ വ​ഹി​ച്ച ച​ട​ങ്ങി​ൽ പി​തൃ​വേ​ദി ഫൊ​റോ​ന സെ​ക്ര​ട്ട​റി ഷി​ബു ജോ​ർ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഫാ. ​തോ​മ​സു​കു​ട്ടി താ​ന്നി​യ​ത്ത്, ഫാ. ​ജോ​സ് മു​കു​ളേ​ൽ, എ.​പി.​തോ​മ​സ്, ആ​ൻ​സി മാ​ത്യു, നി​ഷ ലെ​സ്‌ലി, സി​സ്റ്റ​ർ ഡാ​ലി​യ തെ​രേ​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സാ​പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി. അ​ൽ​ഫോ​ൻ​സാ ജ​യിം​സ് ന​ന്ദി പ​റ​ഞ്ഞു.

പ്ര​തി​രോ​ധ
സാ​മ​ഗ്രി​ക​ൾ ന​ല്കി

അ​ന്പ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ ന​ൽ​കി. 400 സാ​നി​റ്റൈ​സ​ർ, 400 ഫേ​സ് ഷീ​ൽ​ഡ്, 750 മാ​സ്ക് എ​ന്നി​വ അ​ന്പ​ല​പ്പു​ഴ, പു​ന്ന​പ്ര, തോ​ട്ട​പ്പ​ള്ളി തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കാ​യാ​ണ് ന​ൽ​കി​യ​ത്. എ​ച്ച്. സ​ലാം എം​എ​ൽ​എ അ​ന്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി സു​രേ​ഷ് കു​മാ​റി​നു ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബാ രാ​കേ​ഷ്, ബി​ബി വി​ദ്യാ​ന​ന്ദ​ൻ, വി.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.