740 പേ​ർ​ക്കുകൂടി കോ​വി​ഡ്; 1043 പേ​ർ​ക്കു രോ​ഗ​മു​ക്തി
Tuesday, June 22, 2021 10:43 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 740 പേ​ർ​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1043 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 9.68 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 734 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ആ​റു​പേ​രു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​കെ 185193 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 8412 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
224 പേ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും 1508 പേ​ർ സി​എ​ഫ്എ​ൽ​റ്റി​സി​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. 5505 പേ​ർ വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 122 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 2779 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. 1571 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടു. ആ​കെ 23657 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. 7642 സാ​മ്പി​ളു​ക​ളാ​ണ് ചൊ​വ്വാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.
ന​ഗ​ര​സ​ഭ, പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ക​ണ​ക്കു​ക​ൾ ചു​വ​ടെ:
ന​ഗ​ര​സ​ഭ: ആ​ല​പ്പു​ഴ - 70, ചേ​ർ​ത്ത​ല - 17, ചെ​ങ്ങ​ന്നൂ​ർ - 20, കാ​യം​കു​ളം - 23, മാ​വേ​ലി​ക്ക​ര - 3, ഹ​രി​പ്പാ​ട് - 19.
പ​ഞ്ചാ​യ​ത്തു​ക​ൾ: ആ​റാ​ട്ടു​പു​ഴ - 19, അ​മ്പ​ല​പ്പു​ഴ നോ​ർ​ത്ത് - 7, അ​മ്പ​ല​പ്പു​ഴ സൗ​ത്ത് - 7, അ​രൂ​ക്കു​റ്റി - 8, അ​രൂ​ർ - 18, ആ​ര്യാ​ട് - 9, ബു​ധ​നൂ​ർ - 1, ച​മ്പ​ക്കു​ളം - 16, ചേ​ന്നം​പ​ള്ളി​പ്പു​റം - 1, ചെ​ന്നി​ത്ത​ല - 9, ചേ​പ്പാ​ട് - 3, ചെ​റി​യ​നാ​ട് - 1, ചേ​ർ​ത്ത​ല സൗ​ത്ത് - 5, ചെ​റു​ത​ന - 14,ചെ​ട്ടി​കു​ള​ങ്ങ​ര - 5, ചി​ങ്ങോ​ലി - 22, ചു​ന​ക്ക​ര - 7, ദേ​വി​കു​ള​ങ്ങ​ര - 4, എ​ട​ത്വ - 2, എ​ഴു​പു​ന്ന - 15, ക​ട​ക്ക​ര​പ്പ​ള്ളി - 12, കൈ​ന​ക​രി - 2, ക​ണ്ട​ല്ലൂ​ർ - 14, ക​ഞ്ഞി​ക്കു​ഴി - 6, കാ​ർ​ത്തി​ക​പ്പ​ള്ളി - 12, ക​രു​വാ​റ്റ - 6, കാ​വാ​ലം - 3, കോ​ടം​തു​രു​ത്ത് - 7, കൃ​ഷ്ണ​പു​രം - 11, കു​ത്തി​യ​തോ​ട് - 8, മ​ണ്ണ​ഞ്ചേ​രി - 7, മാ​ന്നാ​ർ - 25, മാ​രാ​രി​ക്കു​ളം നോ​ർ​ത്ത് - 21, മാ​രാ​രി​ക്കു​ളം സൗ​ത്ത് - 5, മു​ഹ​മ്മ - 9, മു​ള​ക്കു​ഴ - 5,മു​തു​കു​ളം - 12, നെ​ടു​മു​ടി - 3, നീ​ലം​പേ​രൂ​ർ - 1, . പാ​ല​മേ​ൽ - 5, പ​ള്ളി​പ്പാ​ട് - 2, പാ​ണാ​വ​ള്ളി - 44, പ​ത്തി​യൂ​ർ - 8, പ​ട്ട​ണ​ക്കാ​ട് - 11, പു​ലി​യൂ​ർ - 1, പു​ന്ന​പ്ര നോ​ർ​ത്ത് -39, പു​ന്ന​പ്ര സൗ​ത്ത് - 3, പു​റ​ക്കാ​ട് -10, രാ​മ​ങ്ക​രി - 5, ത​ല​വ​ടി - 11, ത​ണ്ണീ​ർ​മു​ക്കം - 13, ത​ഴ​ക്ക​ര - 2, താ​മ​ര​ക്കു​ളം - 3, തി​രു​വ​ൻ​വ​ണ്ടൂ​ർ - 5, തൃ​ക്കു​ന്ന​പ്പു​ഴ - 13, തു​റ​വൂ​ർ - 17, തെ​ക്കേ​ക്ക​ര - 12, തൈ​ക്കാ​ട്ടു​ശേ​രി - 2, വ​ള്ളി​കു​ന്നം - 29, വ​യ​ലാ​ർ - 4, വീ​യ​പു​രം - 2.