524 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്; 1141 പേർക്കു രോഗമുക്തി
Monday, June 14, 2021 10:00 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 524 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 518 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ആ​റു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 1141 പേ​ർ രോ​ഗ​മു​ക്ത​രാ​യി . ആ​കെ 176325 പേ​ർ രോ​ഗമു​ക്ത​രാ​യി.
11060​ പേ​ർ ചി​കി​ത്സ​യി​ലുണ്ട്. തി​ങ്ക​ളാ​ഴ്ച​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.009 ആ​ണ്. 286 പേ​രാ​ണ് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ല ുള്ള​ത്.
1665 പേ​ർ സിഎ​ഫ്എ​ൽടിസി ക​ളി​ലും 8137 പേ​ർ വീ​ടു​ക​ളി​ലും ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 192 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണത്തി​ലേ​ക്ക് മാ​റ്റി. 1186 പേ​രെ ക്വാ​റ​ന്‍റൈനി​ൽനി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 647 പേ​ർ​ക്ക് ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ചു. 5235 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.
117 വാ​ഹ​ന​ങ്ങളാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​ടി​ച്ചെ​ടു​ത്ത​ത്. 35 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 11 പേ​രെ അ​റ​സ്റ്റും ചെ​യ്തു.
ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​നു ഏ​ഴു പേ​ർ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 513 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 351 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. 18350 പേ​രെ താ​ക്കീ​ത് ചെ​യ്തു വി​ട്ട​യ​ച്ചു.