ചെ​ങ്ങ​ന്നൂ​രി​ൽ ക​ട​യ​ട​പ്പു സ​മ​രം സ​മ്പൂ​ർ​ണം
Monday, June 14, 2021 9:57 PM IST
ചെ​ങ്ങ​ന്നൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം ന​ട​ക്കു​ന്ന ക​ട​യ​ട​പ്പ് സ​മ​രം ചെ​ങ്ങ​ന്നൂ​രി​ൽ പൂ​ർ​ണ​മാ​യി​രു​ന്നു. ബ​ഥേ​ൽ ജം​ഗ്ഷ​നി​ലും ഗ​വ​ൺ​മെ​ന്‍റ് ഓ​ഫീ​സു​ക​ൾ​ക്ക് മു​മ്പി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു ന​ട​ന്ന ധ​ർ​ണ​ക​ൾ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് വി. ​സ്ക​റി​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ന​സ് പൂ​വാ​ലംപ​റ​മ്പി​ൽ, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി മ​ഹേ​ഷ്‌ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു, ആ​ന​ന്ദ് കു​മാ​ർ, അ​ല​ക്സ് ഏ​റ്റുവ​ള്ളി​യി​ൽ, ര​ഞ്ജി​ത് ഖാ​ദി, അ​നൂ​പ് മേ​ലെപാ​ണ്ടി​യി​ൽ, ര​ത്‌​ന​കു​മാ​ർ, സി​ജോ ജോ​സ്, ജീ​ലാ​നി, പ്രേം​ദാ​സ്, ബി​നു ക​ല്ലി​ശേരി തു​ട​ങ്ങി​യ​വ​ർ വി​വി​ധ ധ​ർ​ണ​ക​ളി​ൽ പ്ര​സം​ഗി​ച്ചു.

.
പ്ര​ഭാ​ത ഭ​ക്ഷ​ണ​ശാ​ല ആ​രം​ഭി​ച്ചു
ചേ​ര്‍​ത്ത​ല: ഡി​വൈ​എ​ഫ്ഐ എ​ക്സ​റെ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണ​ശാ​ല​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. ഭ​ക്ഷ​ണ വി​ത​ര​ണോ​ദ്ഘാ​ട​നം ഡി​വൈ​എ​ഫ്ഐ ഏ​രി​യാ സെ​ക്ര​ട്ട​റി സി.​ശ്യാം​കു​മാ​ർ നി​ര്‍​വ​ഹി​ച്ചു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​രു​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.