പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും
Sunday, June 13, 2021 10:25 PM IST
മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഭ​ക്ത​ജ​ന​ങ്ങ​ളാ​യ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ രൂ​പം ന​ൽ​കി​യ വാ​ട്ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യാ​യ അ​മ്മ ത​മ്പു​രാ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് തെ​രു​വോ​ര​ങ്ങ​ളി​ൽ അ​ന്തി ഉ​റ​ങ്ങു​ന്ന​വ​ർ​ക്ക് ഒ​രു നേ​ര​ത്തെ അ​ന്നം എ​ന്ന മ​ഹാ​ദാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​വേ​ലി​ക്ക​ര സി​ഐ ജി. ​പ്രൈ​ജു നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി, അ​ജി നാ​രാ​യ​ണ​ൻ, അ​ഡ്‌​മി​ൻ​ന്മാ​രാ​യ എ​സ്. അ​നീ​ഷ്, വി. ​വി​നീ​ത്, എ​സ്. സൂ​ര​ജ്, ആ​ർ. അ​ഖി​ൽ, ആ​ർ. വി​നീ​ഷ്, സ​ജി​ത്, അ​ന​ന്ദു വി. ​കു​റു​പ്, എം. ​നി​ധി​ൻ, സ​ജി​കു​മാ​ർ ന​മ്പീ​ശ​ൻ, മോ​ഹി​ത്ത്, കി​ര​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.